ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെ പരോൾ റദ്ദാക്കിയത്. ......
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യം തേടി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഒരാഴ്ച്ചയായി ജയിലിലാണ്. ......
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ മദ്യപിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഡോ.ഹാരിസ് ഹസനിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞപ്പോൾസംസ്ഥാന സർക്കാരിനുണ്ടായ നാണക്കേടിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ .
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്നത് അന്നേ മനസ്സിലാക്കിയതാണ്. ഡോ. ......
ബംഗളൂരു : 99% ത്തിലധികം കുട്ടികളും സ്പോർട്സ് ഇഷ്ടപ്പെടുന്നുമുണ്ടെങ്കിലും 4 ൽ 1 പി.ഇ. ക്ലാസുകൾ റദ്ദാക്കപ്പെടുന്നു വന്നു പഠന റിപ്പോർട്ട്.......
ഈ ഓണക്കാലത്തെ വരവേല്ക്കാന് വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ വിപുലമായ നടപടികള് സ്വീകരിച്ചിട്ടുണ്ട്.
ഓണച്ചന്തകള്
സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. ......
ആലപ്പുഴ: പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ മൃതദേഹാവഷിശ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വോഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. റിമാൻഡിലായ സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനംഏറ്റുമാന്നൂര് സ്വദേശി ജൈനമ്മയെ (48) കൊലപെടുത്തി
യെന്ന് സംശയം ഉയർന്നതോടെയാണ് ഇത്തരമൊരു നിക്കത്തിന് തയ്യാറെടുക്കുന്നത് സെബാസ് റ്റ്യനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കേസിൽ എന്തെങ്കിലും പുരോഗതി ഉണ്ടാവൂ എന്ന വിലയിരുത്തലിലാണ് അന്വോഷണ സംഘം.ഇതിനായി റിമാൻഡിൽ കഴിയുന്ന ഇയാളെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വാങ്ങും.ഇതിനായുളള നടപടികള് അന്വേഷണ സംഘം പൂര്ത്തിയാക്കി. ......
കൊച്ചി: വന് രാസലഹരി വേട്ടയില് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരില് നിന്നും വലിയ അളവില് എം ഡി എം എ പിടികൂടി. തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 22.57 ഗ്രാം എം ഡി എം എയും എറണാകുളം കെ എസ് ആര് ടി സി സ്റ്റാന്റ് ഭാഗത്തു നിന്നും 2.57 ഗ്രാം എം ഡി എം എയുമാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. പള്ളുരുത്തി ചിറക്കല് ബ്രിഡ്ജിന് സമീപം ഷമീര് പി എം (49) ആണ് അറസ്റ്റിലായത്. ......